kalakeralam.mail@gmail.com
+91 81295 71116

യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് എം.എ. യൂസഫലി പെരുന്നാൾ ആശംസകൾ നേർന്നു.

03-04-2025


അബുദാബി∙ യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പെരുന്നാൾ ആശംസകൾ നേർന്നു. അബുദാബി മുഷ്‌രിഫ് പാലസിലായിരുന്നു ആശംസകൾ കൈമാറിയത്.

LATEST NEWS

GURU
fdsfs